മണിപ്പൂരിൽ തീവ്രവാദികളുമായി ഏറ്റുമുട്ടൽ; ഒരു കമാൻഡോ കൊല്ലപ്പെട്ടു, 5 പേർക്ക് പരിക്ക്
ഇംഫാൽ; മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലെ ട്രോംഗ്‌ലോബിയിൽ ഏറ്റുമുട്ടൽ. ആക്രമണത്തിനു പിന്നിൽ തീവ്രവാദ സംഘടനയാണെന്നു സംശയിക്കുന്നുവെന്ന് പോലീസ്. സംഭവത്തിൽ ഒരു പോലീസ് കമാൻഡോ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേറ്റു. കൃത്യമായ ...