മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി യുവാവില്‍ നിന്നും തട്ടിയത് ലക്ഷങ്ങള്‍;മിലിട്ടറി ക്യാമ്പിലെ നഴ്‌സ് അറസ്റ്റില്‍
മാട്രിമോണിയല്‍ സൈറ്റിലൂടെ യുവാവില്‍ നിന്ന് 15 ലക്ഷം തട്ടിയെടുത്ത കേസില്‍ മിലിട്ടറി ക്യാമ്പിലെ സ്റ്റാഫ് നഴ്‌സ് അറസ്റ്റില്‍. തിരുവനന്തപുരം തിരുമല സ്വദേശി സ്മിതയെ ആണ് എറണാകുളം സെന്‍ട്രല്‍ ...