ഇന്ത്യയിലെ ഈ റെയില്വേസ്റ്റേഷന് കണ്ടാല്‍ ചെസ്സ്ബോര്ഡ് പോലെ ഉണ്ടോ, ചിത്രം പങ്കുവെച്ച് റെയില്‍വേ മന്ത്രാലയം
ചരിത്രകാലത്തെ നിരവധി കെട്ടിടങ്ങള്‍ നിര്‍മ്മാണശൈലി കൊണ്ടും വാസ്തുപരമായ പ്രത്യേകതകള്‍ കൊണ്ടും പിന്നീട് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. കാലക്രമേണ പഴക്കം മൂലം അവ പൊളിയുകയും നശിക്കുകയുമൊക്കെ ...