ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണമെന്ന പ്രചരണം; യു.എസ് പ്രതിനിധികള്‍ കത്തയച്ചത് നിര്‍ഭാഗ്യകരമെന്ന് കേന്ദ്രം
ഡല്‍ഹി: ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം വര്‍ധിക്കുന്നതില്‍ ആശങ്കയുമായി യു.എസ് ജനപ്രതിനിധികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് കേന്ദ്രസര്‍ക്കാര്‍. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ അവ കൈകാര്യം ...