ബംഗ്ലാദേശിലെ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നതിൽ ആശങ്ക; തുറന്നുപറഞ്ഞ് ഓസ്‌ട്രേലിയൻ മന്ത്രി
ധാക്ക; ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തി ഓസ്‌ട്രേലിയൻ മന്ത്രി ക്രിസ് ബോവൻ. വംശീയ-മതന്യൂനപക്ഷങ്ങൾ നേരിടുന്ന അക്രമങ്ങളും വെല്ലുവിളികളും അദ്ദേഹം ഊന്നിപ്പറഞ്ഞു.ഞാൻ തുടക്കത്തിൽ പറഞ്ഞതുപോലെ, എല്ലാ ബംഗ്ലാദേശികൾക്കും നേരെയുള്ള ...








