അജിത് പവാറിന്റെ മരണത്തിന് തൊട്ടുപിന്നാലെ 75 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി ; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ
മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് തൊട്ടുപിന്നാലെ കൂട്ടത്തോടെ ന്യൂനപക്ഷ പദവി സർട്ടിഫിക്കറ്റുകൾ നൽകിയത് സംശയാസ്പദമാണെന്ന് സർക്കാർ. അജിത് പവാറിന്റെ മരണത്തിന് തൊട്ടുപിന്നാലെ 75 ...








