ഹിന്ദു ദൈവങ്ങളെ അപമാനിക്കൽ; താണ്ഡവിന് പിന്നാലെ മിർസാപുരിനെതിരെയും നടപടി കടുപ്പിച്ച് യുപി പൊലീസ്
ലഖ്നൗ: ഹിന്ദു ദൈവങ്ങൾക്കെതിര അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ‘താണ്ഡവ്‘, ‘മിർസാപുർ‘ തുടങ്ങിയ വെബ് സീരീസുകൾക്കെതിരെ നടപടി ശക്തമാക്കി യുപി സർക്കാർ. താണ്ഡവിലെ അഭിനേതാക്കളായ സെയ്ഫ് അലി ഖാൻ, ...