വിമാനയാത്രയ്ക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറി; പരാതിയുമായി മലയാളി യുവനടി
കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികനിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന പരാതിയുമായി യുവനടി ദിവ്യപ്രഭ. കൊച്ചി പോലീസിൽ പരാതി നൽകിയതിന്റെ സ്‌ക്രീൻഷോട്ട് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടാണ് നടി ദുരനുഭവം വെളിപ്പെടുത്തിയത്. ...