ബിജെപി മഹാസമ്പര്‍ക്ക പരിപാടി ഓഗസ്റ്റ് ഒന്ന് മുതല്‍: മിസ്ഡ് കോള്‍ അംഗത്വമെടുത്തവരെ നേതാക്കള്‍ നേരിട്ടു കാണും
തിരുവനന്തപുരം: മിസ്ഡ് കോളിലൂടെ കേരളത്തില്‍ ബി.ജെ.പി. അംഗത്വമെടുത്ത 21 ലക്ഷം പേരെ തിരഞ്ഞ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മുതല്‍ ബൂത്തുതല നേതാക്കള്‍വരെ വീടുകളിലേക്കെത്തുന്നു. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ...