ഇറാഖിലെ ബാഗ്ദാദിൽ യു.എസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം; പിന്നില്‍ ഇറാന്റെ കൈകളെന്ന് അമേരിക്ക
ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ മേഖലയില്‍ യു.എസ് എംബസിക്ക് സമീപം റോക്കറ്റാക്രമണം.യു.എസ് എംബസിയടക്കം മറ്റു പല തന്ത്രപ്രധാന കെട്ടിട സമുച്ചയങ്ങളും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലാണ് ...