‘മിസൈല്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യ സ്വയംപര്യാപ്തമായി’; മിസൈല്‍ നിര്‍മ്മാണ മേഖലയില്‍ ഇനി ഒറ്റയ്ക്ക് മുന്നേറാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ഡിആര്‍ഡിഒ ചെയര്മാന്
ഡല്‍ഹി: മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യ പൂര്‍ണമായും സ്വയംപര്യാപ്തമായിക്കഴിഞ്ഞെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് ചെയര്മാന് ജി. സതീഷ് റെഡ്ഡി. മിസൈല്‍ നിര്‍മ്മാണ മേഖലയില്‍ ഇനി ഒറ്റയ്ക്ക് ...