കുട്ടമ്പുഴയിൽ കാണാതായ സ്ത്രീകളെ കണ്ടു കിട്ടിയില്ല; തിരച്ചിൽ തുടർന്ന് പോലീസ്
കോതമംഗലം: കുട്ടമ്പുഴയിൽ കാണാതായ സ്ത്രീകൾക്കായി തിരച്ചിൽ തുടരുന്നു . വനത്തിനുള്ളിൽ ഡ്രോൺ പരിശോധന ആരംഭിച്ചതായി ഡി.എഫ്.ഒ അറിയിച്ചു. 50 പേരടങ്ങുന്ന നാല് സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്. അതേസമയം ...