കൊവിഡ് പ്രതിസന്ധിയിൽ സുഹൃദ് രാജ്യങ്ങൾക്ക് താങ്ങായി ഇന്ത്യയുടെ ‘മിഷൻ സാഗർ‘; മരുന്നും അവശ്യവസ്തുക്കളുമായി നാവികസേന കപ്പൽ ‘കേസരി‘ പുറപ്പെട്ടു
ഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന സുഹൃദ് രാഷ്ട്രങ്ങൾക്ക് ആവശ്യമായ മരുന്നുകളും ഭക്ഷ്യവസ്തുക്കളും എത്തിക്കാൻ ഇന്ത്യൻ നാവികസേനയുടെ ‘മിഷൻ സാഗർ‘ പദ്ധതി. മാലിദ്വീപ്, മൗറീഷ്യസ്, സീഷെൽസ്, മഡഗാസ്കർ എന്നിവിടങ്ങളിലേക്ക് ...