ഗ്രൗണ്ടിൽ തൊടാതെ നേരിട്ട് ഗാലറിയിലേക്ക് വൈഡ്, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അമേരിക്കൻ പേസറുടെ ‘മാജിക്’ ബോൾ
കാനഡ സൂപ്പർ60 ടൂർണമെന്റിലെ സെമിഫൈനൽ പോരാട്ടത്തിനിടെ അമേരിക്കൻ പേസർ അലി ഖാൻ എറിഞ്ഞ അപൂർവ്വ പന്ത് ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും ഒരുപോലെ അമ്പരപ്പിച്ചു. ടൊറന്റോ സിക്സേഴ്സും മിസിസാഗ ...








