അക്തറിനെ സ്റ്റാർക്ക് തകർത്തെറിഞ്ഞേ, സ്സ്പീഡോ മീറ്ററിൽ വേഗം 176.5 KM/H ; സത്യം ഇതാണ്
ഇന്ത്യയുടെ ഇന്നലത്തെ ഓസ്‌ട്രേലിയക്കെതിരായ തോൽവിക്ക് പിന്നലെ ടീമിനെതിരായ വിമർശനം സോഷ്യൽ മീഡിയയിൽ കനക്കുകയാണ്. അതൊക്കെ ഒരു വഴിക്ക് നടക്കുന്നതിനിടെ ഓസ്‌ട്രേലിയയുടെ സൂപ്പർ പേസർ മിച്ചൽ സ്റ്റാർക്ക് വാർത്തകളിൽ ...









