ഗണേഷ് കുമാര്‍ മര്‍ദിച്ച കേസ്; പരാതിക്കാരനായ യുവാവ് മാരകായുധം ഉപയോഗിച്ചെന്ന പേരില്‍ കേസെടുത്ത് പോലീസ്
പത്തനാപുരം: കാറിന് സൈഡ് കൊടുത്തില്ലെന്ന കാരണം പറഞ്ഞ് ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും യുവാവിനെ മര്‍ദിച്ച സംഭവം. മാരകായുധം ഉപയോഗിച്ചതിന് പരാതിക്കാരനായ യുവാവിനെതിരെയും കേസ്. എംഎല്‍എ മര്‍ദ്ദിച്ചെന്ന് ...