ആനുകൂല്യങ്ങളും കൃത്യമായ ശമ്പളവുമുള്ള മന്ത്രി രാജുവും എംഎല്‍എ നൗഷാദും സബ്സിഡി വിഭാഗത്തില്‍
തിരുവനന്തപുരം: ആനുകൂല്യങ്ങളും കൃത്യമായ ശമ്പളവുമുള്ള വനം വകുപ്പ് മന്ത്രി കെ രാജുവിന് രണ്ടു കിലോ അരികിട്ടുന്നത് വെറും രണ്ടു രൂപയ്ക്ക്. ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ റേഷന്‍ പട്ടികയില്‍ മന്ത്രിയുള്ളത് ...