പരിശുദ്ധിയും ദിവ്യത്വും നിലനിര്‍ത്തണം, ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ച് മദ്രാസ് ഹൈക്കോടതി. ആരാധനാലയങ്ങളില്‍ പരിശുദ്ധിയും ദിവ്യത്വവും നിലനിര്‍ത്തേണ്ടത് അവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ...