കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ജാഗ്രത,10 നിർദ്ദേശങ്ങൾ;14 ജില്ലകളിൽ മോക്ഡ്രിൽ
ഇന്ത്യ പാകിസ്താൻ സംഘർഷം തുടരവേ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയത് പത്ത് നിർദ്ദേശങ്ങൾ. കേരളം അടക്കമുള്ള കടലോട് ചേർന്ന് കിടക്കുന്ന സംസ്ഥാനങ്ങളിലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലുമാണ് ഉയർന്ന ജാഗ്രതാ നിർദ്ദേശം ...








