”മോദിജി എനിക്ക് ദൈവത്തെപ്പോലെ;” മഴയത്ത് നനഞ്ഞ കട്ടൗട്ടിൽ നിന്ന് വെള്ളം തുടച്ചുമാറ്റുന്ന വീഡിയോ ശ്രദ്ധനേടുന്നു
ബംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിൽ നിന്ന് വെള്ളം തുടച്ചുനീക്കുന്നയാളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. റോഡിന് സമീപം വെച്ചിരുന്ന കട്ടൗട്ട് മഴയത്ത് നനഞ്ഞിരുന്നു. ...