”കോൺഗ്രസുകാർ മോദിയുടെ ശവക്കുഴി തോണ്ടുന്ന തിരക്കിലായിരുന്നു… മോദി ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ നിർമ്മിക്കുന്ന തിരക്കിലും; ” 16000 കോടിയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി
ബംഗളൂരു : കർണാടകയിൽ കോൺഗ്രസിനെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് മോദിയുടെ ശവക്കുഴി തോണ്ടുന്ന തിരക്കിലായിരുന്നപ്പോൾ താൻ ബംഗളൂരു മൈസൂരു എക്‌സ്പ്രസ് വേ നിർമ്മിക്കുന്ന തിരക്കിലായിരുന്നു ...