ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രി ആരെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ നല്‍കുന്നത് നരേന്ദ്ര മോദി യുടെ ചിത്രം
ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രി ആരെന്ന് ചോദിച്ചാല്‍ ജവഹര്‍ലാല്‍ നെഹ്റു എന്നാവും ഉത്തരം. എന്നാല്‍ ഗൂഗിളില്‍ തിരഞ്ഞാല്‍ ആദ്യ പ്രധാമന്ത്രിയുടെ ചിത്രമായി തെളിയുന്നത് മോദിയുടെ പടം. ഇന്ത്യയുടെ ...