കഴിഞ്ഞ 10 വർഷമായി ഒന്നും ചെയ്തിട്ടില്ല ; ബിജെപി പ്രകടനപത്രികയെ വിശ്വസിക്കരുതെന്ന് മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയതിന് പിന്നാലെ രംഗത്ത് എത്തിയിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപി പ്രകടനപത്രികയെ വിശ്വസിക്കരുതെന്ന് ഖാർഗെ വ്യക്തമാക്കി. കഴിഞ്ഞ ...