ലോക് കല്യാൺ മാർഗ് മുതൽ പരം വീർ ഗാലറി വരെ ; മോദി സർക്കാർ അധികാരത്തിൽ വന്നത് മുതൽ പേര് മാറ്റിയവ ഇവയാണ്
ന്യൂഡൽഹി : 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം രാജ്യത്തുനിന്നും പഴയ കൊളോണിയൽ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന പേരുകളും ചിഹ്നങ്ങളും മാറ്റുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ വസതി ...








