നരേന്ദ്ര മോദിയുടെ സ്‌കൂളിലേക്ക് സ്റ്റഡി ടൂർ നടത്താം; വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി പഠിച്ച സ്‌കൂളിലേക്ക് സ്റ്റഡി ടൂർ നടത്താൻ വിദ്യാർത്ഥികൾക്ക് അവസരം. ഗുജറാത്തിലെ വഡ്‌നഗറിലുള്ള പ്രൈമറി സ്‌കൂളിലേക്ക് പോകാനാണ് കേന്ദ്ര സർക്കാർ രാജ്യമെമ്പാടുമുള്ള ...