സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്
വിക്ടോറിയ : ഭാരതവും സീഷെൽസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയൊരു ചരിത്ര നാഴികക്കല്ല് കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സീഷെൽസ് പാർലമെന്റിനെ അഭിസംബോധന ചെയ്തു. സീഷെൽസ് പാർലമെന്റിൽ ...








