വിദേശാക്രമണങ്ങളെ ചെറുത്ത ആത്മവീര്യം; 1000 വർഷങ്ങൾക്കിപ്പുറം സോമനാഥിൽ ‘സ്വാഭിമാൻ പർവ്’, പ്രധാനമന്ത്രി ദർശനം നടത്തും
ഭാരതത്തിന്റെ ആത്മീയ ചൈതന്യവും ദേശീയ പ്രതാപവും വിളിച്ചോതുന്ന ചരിത്രനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഗുജറാത്തിലെ സോമനാഥ് ഒരുങ്ങുന്നു. ഭാരതത്തിലെ ആദ്യ ജ്യോതിർലിംഗമായ സോമനാഥ് ക്ഷേത്രത്തിൽ നടക്കുന്ന 'സോമനാഥ് സ്വാഭിമാൻ ...








