സഹായം ചോദിച്ചിരുന്ന കാലം കഴിഞ്ഞു, ഇന്ന് ലോകശക്തികൾ ഭാരതത്തിന് പിന്നാലെ; മോദിയുടെ നയതന്ത്ര നീക്കങ്ങളിൽ വിറളിപൂണ്ട് രാജ്യത്തെ പ്രതിപക്ഷം
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ അടങ്ങാത്ത വിരോധം, ഇപ്പോൾ ഇന്ത്യയുടെ തന്ത്രപ്രധാനമായ നയതന്ത്ര നീക്കങ്ങളെപ്പോലും ആഭ്യന്തര രാഷ്ട്രീയ ശത്രുതയുടെ ഇടുങ്ങിയ കാഴ്ചപ്പാടിലൂടെ മാത്രം നോക്കിക്കാണുന്ന ...








