പ്രധാനമന്ത്രി ഇറ്റലിയിൽ ; ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കും; നാളെ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്‌ച
റോം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി. ജി-20 ഉച്ചകോടിയിലും കാലാവസ്ഥാ ഉച്ചകോടിയിലും പങ്കെടുക്കുന്നതിന് വേണ്ടി ഒക്‌ടോബര്‍ 29 മുതല്‍ 31 വരെ ഇറ്റലിയിലാകും മോദി. ഇറ്റാലിയന്‍ മുതിര്‍ന്ന സര്‍ക്കാര്‍ ...








