Monday, August 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാജ്യത്ത് ലഹരിവേട്ട ശക്തമാക്കാൻ കേന്ദ്രസർക്കാർ; ഒരു വർഷം നീളുന്ന കർശന പരിശോധന സെപ്റ്റംബറിൽ തുടങ്ങും

by Brave India Desk
Aug 24, 2026, 08:42 am IST
in India
Share on Facebook
Tweet
WhatsAppTelegram

രാജ്യത്ത് മയക്കുമരുന്നു കടത്ത് ശൃംഖലകളെ പൂർണ്ണമായും തകർക്കാൻ ലക്ഷ്യമിട്ട് ഒരു വർഷം നീളുന്ന വിപുലമായ കർശന പരിശോധനയ്ക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും കേന്ദ്രസർക്കാർ തുടക്കമിടുന്നു. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) മേൽനോട്ടത്തിൽ സെപ്റ്റംബർ മുതൽ ആരംഭിക്കുന്ന പദ്ധതി 2027 ഓഗസ്റ്റ് വരെ നീണ്ടുനിൽക്കും. രാജ്യവ്യാപകമായി സുപ്രധാനമായ 24 പ്രത്യേക നീക്കങ്ങളാണ് ഈ കാലയളവിൽ നടപ്പിലാക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്.

Stories you may like

മതപരിവർത്തന ആരോപണം; ഉത്തർപ്രദേശിൽ അനധികൃതമായി നിർമ്മിച്ച മദ്രസയുടെ ഭാഗങ്ങൾ പൊളിച്ചുനീക്കി

‘സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ വേണ്ട’ ; ‘മാസപ്പടി കേസ്’ അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് എം വി ഗോവിന്ദൻ

ഒളിവിൽ കഴിയുന്ന കുപ്രസിദ്ധരായ ലഹരിക്കടത്ത് പ്രതികളെ പിടികൂടുക, മെഡിക്കൽ ഷോപ്പുകളിലൂടെയും ഫാർമസികളിലൂടെയും മരുന്ന് രൂപത്തിലുള്ള ലഹരിവസ്തുക്കൾ വഴിതിരിച്ചുവിടുന്നത് തടയുക, ജയിലുകളിൽ സംയുക്ത പരിശോധനകൾ നടത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. നാഷണൽ വിഷൻ ഡോക്യുമെന്റ് ഫോർ നാർക്കോട്ടിക്സ് കൺട്രോളിന്റെ ഭാഗമായി ഓരോ പതിനഞ്ച് ദിവസവും പ്രത്യേക വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള കർമ്മപദ്ധതികളാണ് നടപ്പിലാക്കുക.

ലഹരി ഇടപാടുകളിൽ പങ്കാളികളായ വിദേശികളെ കണ്ടെത്തി നാടുകടത്താനുള്ള പ്രത്യേക പരിശോധനയോടെയാകും സെപ്റ്റംബറിലെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഇതിനുപുറമെ, തീരദേശ മേഖലകളിൽ പ്രത്യേക ബോധവത്കരണവും തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, അതിർത്തികൾ എന്നിവിടങ്ങളിൽ ശക്തമായ സംയുക്ത പരിശോധനകളും ഉറപ്പാക്കും.

Tags: amith sha
Share
Tweet
SendShare

Latest stories from this section

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

അതിർത്തി കടന്ന് അനധികൃത ആയുധക്കടത്ത് ; ശൃംഖല തകർത്ത് പഞ്ചാബ് പോലീസ്; 10 തോക്കുകളുമായി രണ്ട് പേർ പിടിയിൽ

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും സമാജ്‌വാദി പാർട്ടി തൂത്തെറിയപ്പെടും ; ജനങ്ങൾ ഒന്നും മറന്നിട്ടില്ലെന്ന് യോഗി

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

Latest News

മതപരിവർത്തന ആരോപണം; ഉത്തർപ്രദേശിൽ അനധികൃതമായി നിർമ്മിച്ച മദ്രസയുടെ ഭാഗങ്ങൾ പൊളിച്ചുനീക്കി

മതപരിവർത്തന ആരോപണം; ഉത്തർപ്രദേശിൽ അനധികൃതമായി നിർമ്മിച്ച മദ്രസയുടെ ഭാഗങ്ങൾ പൊളിച്ചുനീക്കി

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

രാജ്യത്ത് ലഹരിവേട്ട ശക്തമാക്കാൻ കേന്ദ്രസർക്കാർ; ഒരു വർഷം നീളുന്ന കർശന പരിശോധന സെപ്റ്റംബറിൽ തുടങ്ങും

പീഡനങ്ങളും വിലക്കയറ്റവും തുടരുന്നു; POK പ്രക്ഷോഭം 76-ാം ദിവസത്തിലേക്ക്

പീഡനങ്ങളും വിലക്കയറ്റവും തുടരുന്നു; POK പ്രക്ഷോഭം 76-ാം ദിവസത്തിലേക്ക്

ജനങ്ങളേക്കാൾ വലിയൊരു ജനറലും ഈ ലോകത്തില്ല; പാക് സൈനിക മേധാവിക്ക് നേരെ ആഞ്ഞടിച്ച് PoK പ്രക്ഷോഭകർ

POK പ്രക്ഷോഭം ആളിക്കത്തുന്നു; ഗ്രാമങ്ങളിൽ പ്രതിരോധ സമിതികൾ രൂപീകരിച്ചു, മുസാഫറാബാദ് മാർച്ചുമായി മുന്നോട്ട്

സെറ്റിൽ വച്ച് പഴം കിട്ടാത്തതിൽ പിണങ്ങിപ്പോയിട്ടുണ്ട്; രസകരമായ അനുഭവം ഓർത്തെടുത്ത് സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; ആലപ്പുഴയിൽ കുടുംബശ്രീ ജീവനക്കാർക്ക് നാല് മാസത്തെ ശമ്പളം ഉടൻ ലഭിക്കും

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ വേണ്ട’ ; ‘മാസപ്പടി കേസ്’ അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് എം വി ഗോവിന്ദൻ

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

അതിർത്തി കടന്ന് അനധികൃത ആയുധക്കടത്ത് ; ശൃംഖല തകർത്ത് പഞ്ചാബ് പോലീസ്; 10 തോക്കുകളുമായി രണ്ട് പേർ പിടിയിൽ

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies