പൃഥ്വിരാജിനൊപ്പം ജോലി ചെയ്യുന്നത് കുറച്ച് പ്രയാസമുള്ള കാര്യം,സ്വയം അടിയറവ് പറയേണ്ടി വരും; മോഹൻലാൽ
കൊച്ചി; മോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്താൻ ഉള്ള എമ്പുരാൻ. നൂറുകോടി ക്ലബ്ബിൽ ഇടം പിടിച്ച ലൂസിഫർ സിനിമയുടെ രണ്ടാംഭാഗമാണ് ലൂസിഫർ.മാർച്ച് ...