തിരിച്ചടിച്ച് ജയം പിടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ; മുഹമ്മദൻസിനെ വീഴ്‌ത്തിയത് 2–1ന്
കൊൽക്കത്ത : മുഹമ്മദൻസിനെ 2–1ന് തകർത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ഐഎസ്‌എലിൽ മനോഹര ജയം സ്വന്തമാക്കി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഒന്നാന്തരം തിരിച്ചുവരവ്. പകരക്കാരനായി ...