മോഹൻലാലും മമ്മൂട്ടിയും അവരുടെ സ്റ്റാർഡം ഉപയോഗിക്കുന്നത് നല്ല സിനിമകളുടെ ഭാഗമാകാൻ; മലയാള സിനിമയുടെ ഭാഗ്യം; നസീറുദ്ദീൻ ഷാ
കോഴിക്കോട്: മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രശംസിച്ച് ബോളിവുഡ് താരം നസീറുദ്ദീൻ ഷാ. മോഹൻലാലും മമ്മൂട്ടിയും അവരുടെ സ്റ്റാർഡം ഉപയോഗിക്കുന്നത് നല്ല സിനിമകളുടെ ഭാഗമാകാനാണെന്ന് നസീറുദ്ദീൻ ഷാ ...