സിനിമ പാതിവഴിയിൽ ഉപേക്ഷിച്ച് പോയി, മണിരത്നം കൊടുത്തത് ഒരു ഒന്നൊന്നര പണി; സംഭവം ഇങ്ങനെ
മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളുടെ ലിസ്റ്റ് എടുത്താൽ അതിൽ മുന്നിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു പേരാണ് ഡെന്നിസ് ജോസഫിന്റെ. ഈറൻ സന്ധ്യ എന്ന ചിത്രത്തിലൂടെ തിരക്കഥാ രംഗത്തേക്ക് ...








