വീണ്ടും ജൂവലറി തട്ടിപ്പ്; അമാൻ ഗോൾഡ് എം ഡി മൊയ്തു ഹാജിക്കെതിരെ കേസ്
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും ജൂവലറി നിക്ഷേപ തട്ടിപ്പ്. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പയ്യന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അമാൻ ഗോൾഡ് നിക്ഷേപകരിൽ നിന്ന് പണം തട്ടിച്ചെന്നാണ് പരാതി. ലാഭ ...








