കെ എസ് ആർ ടി സി സൂപ്പർ ഡീലക്സ് ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ ഷാജഹാനെതിരെ പരാതി
പത്തനംതിട്ട: കെ എസ് ആർ ടി സി സൂപ്പർ ഡീലക്സ് ബസിൽ യാത്രക്കാരിക്ക് നേരെ ഡ്രൈവറുടെ പീഡന ശ്രമമെന്ന് പരാതി. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള സൂപ്പര്‍ ...