money fraud case

വൈദികനെന്ന് പരിചയപ്പെടുത്തും;പിന്നീട് മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുക്കും ; പ്രതി പിടിയിൽ

വൈദികനെന്ന് പരിചയപ്പെടുത്തും;പിന്നീട് മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുക്കും ; പ്രതി പിടിയിൽ

തൃശ്ശൂർ : മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. പത്തനംതിട്ട കൂടൽ സ്വദേശി ജേക്കബ് തോമസാണ് പിടിയിലായത്. ചെന്നൈയിൽ നിന്നാണ് ഇയാളെ ...

ഹാദിയ മതപരിവർത്തനം : പ്രഗത്ഭ അഭിഭാഷകർക്ക് പോപ്പുലർ ഫ്രണ്ട് നൽകിയത് ഒരു കോടിയോളം രൂപ

‘പണം കൊടുത്തതല്ലാതെ ഒന്നും നടന്നില്ല‘; വ്യാപാരിയെ പറ്റിച്ച് ഒന്നരക്കോടി തട്ടിയെടുത്ത കേസിൽ പ്രമുഖ നടിക്കും ഭർത്താവിനുമെതിരെ എഫ് ഐ ആർ

മുംബൈ: വ്യാപാരിയെ പറ്റിച്ച് ഒന്നരക്കോടി തട്ടിയെടുത്ത കേസിൽ പ്രശസ്ത നടി ശില്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ എഫ് ഐ ആർ ഫയൽ ചെയ്തു. മുംബൈ സ്വദേശിയായ ...

ഭക്ഷണം ഇല്ല, നാട്ടിലേക്ക് പോകാൻ വേണ്ടി പ്രതിഷേധം : കണ്ണൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ കേസെടുത്തു

ഔദ്യോഗിക ഏജന്‍സിയെന്ന്​ തെറ്റിദ്ധരിപ്പിച്ച്‌​ പരാതികള്‍ സ്വീകരിച്ചു; സ്വകാര്യ ​സ്ഥാപനത്തിനെതിരെ​ കേസ്

കോ​ഴി​ക്കോ​ട്​: ഔ​ദ്യോ​ഗി​ക ഏ​ജ​ന്‍​സി​യെ​ന്ന ത​ര​ത്തി​ല്‍ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌​ പ്ര​വ​ര്‍​ത്തി​ച്ച സ്വകാര്യ സ്​​ഥാ​പ​ന​ത്തി​നെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. എ​ര​ഞ്ഞി​പ്പാ​ലം-​അ​ര​യി​ട​ത്തു​പാ​ലം റോ​ഡി​ല്‍ നി​ര്‍​മ​ല്‍ ആ​ര്‍​ക്കേ​ഡി​ലെ ഐ ​ട്ര​സ്​​റ്റ്​ ഹ്യൂ​മ​ന്‍ റൈ​റ്റ്​​സ്​ ആ​ന്‍​ഡ്​ വെ​ല്‍​ഫെയർ ...

നിക്ഷേപകരാകാന്‍ ‘ഇന്‍റര്‍വ്യൂ പാസാകണം’; തട്ടിപ്പിന്റെ വേറിട്ട തന്ത്രവുമായി ക്യൂനെറ്റ്​

നിക്ഷേപകരാകാന്‍ ‘ഇന്‍റര്‍വ്യൂ പാസാകണം’; തട്ടിപ്പിന്റെ വേറിട്ട തന്ത്രവുമായി ക്യൂനെറ്റ്​

തി​രൂ​ര്‍ (മ​ല​പ്പു​റം): മ​റ്റ് മ​ണി​ചെ​യി​ന്‍ ക​മ്പ​നി​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്​​ത​മാ​യി വേറിട്ട ത​​ന്ത്ര​ങ്ങ​ള്‍ പ്ര​യോ​ഗി​ച്ച് ആ​ളു​ക​ളെ വീഴ്ത്തി ക്യൂ​നെ​റ്റിന്റെ പേ​രി​ല്‍ നി​ക്ഷേ​പ ​ത​ട്ടി​പ്പ്​ ന​ട​ത്തി​യ​വ​ര്‍. പ​ണം ന​ല്‍​കു​ന്ന​തോ​ടൊ​പ്പം ഇ​ന്‍​റ​ര്‍​വ്യൂ ...

ഉന്നത ബന്ധങ്ങള്‍ മറയാക്കി പത്ത് കോടി രൂപയുടെ തട്ടിപ്പ്; ചേര്‍ത്തല സ്വദേശി മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റില്‍

ഉന്നത ബന്ധങ്ങള്‍ മറയാക്കി പത്ത് കോടി രൂപയുടെ തട്ടിപ്പ്; ചേര്‍ത്തല സ്വദേശി മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റില്‍

  കൊച്ചി: പു​ര​വ​സ്തു​ക​ൾ വി​റ്റ​തു ​വ​ഴി 2,62,000 കോടി രൂപ തന്റെ അക്കൗണ്ടിലുണ്ടെന്ന വ്യാജരേഖ കാണിച്ച് പത്ത് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ചേർത്തല സ്വദേശി ...

പന്തളം രാജകുടുംബത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; രണ്ടുപേര്‍ പിടിയില്‍

കൊച്ചി: പന്തളം രാജകുടുംബത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പന്തളം സ്വദേശി കരുണാകരന്‍, ഏരൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരാണ് കൊച്ചിയില്‍ പിടിയിലായത്. കേസില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കീഴടങ്ങാന്‍ ...

‘ട്രഷറി മോഡല്‍’ തട്ടിപ്പ് വീണ്ടും; നിര്‍ധനര്‍ക്കുള്ള ലക്ഷങ്ങളുടെ സഹായം അടിച്ചുമാറ്റി

‘ട്രഷറി മോഡല്‍’ തട്ടിപ്പ് വീണ്ടും; നിര്‍ധനര്‍ക്കുള്ള ലക്ഷങ്ങളുടെ സഹായം അടിച്ചുമാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി വികസന വകുപ്പ് ഓഫിസിലും 'വഞ്ചിയൂര്‍ ട്രഷറി മോഡല്‍' സാമ്പത്തിക തട്ടിപ്പ് നടന്നു. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ധനസഹായം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി ലക്ഷങ്ങളാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist