Friday, April 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ട്രഷറി മോഡല്‍’ തട്ടിപ്പ് വീണ്ടും; നിര്‍ധനര്‍ക്കുള്ള ലക്ഷങ്ങളുടെ സഹായം അടിച്ചുമാറ്റി

by Brave India Desk
Apr 9, 2021, 10:03 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി വികസന വകുപ്പ് ഓഫിസിലും ‘വഞ്ചിയൂര്‍ ട്രഷറി മോഡല്‍’ സാമ്പത്തിക തട്ടിപ്പ് നടന്നു. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ധനസഹായം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി ലക്ഷങ്ങളാണ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തത്. മാസങ്ങളായി നടന്ന തട്ടിപ്പില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ കേസെടുതിട്ടുണ്ട്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും സംശയിക്കുന്നു.

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ള ഓഫിസിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പട്ടികജാതി വിഭാഗത്തിലെ നിര്‍ധനര്‍ക്ക് വിവാഹത്തിനും പഠനത്തിനുമൊക്കെ അനുവദിക്കുന്ന ധനസഹായം ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തെന്നാണ്‌ ജില്ലാ ഓഫീസർ അന്വേഷണത്തിൽ കണ്ടെത്തിയത് . ധനസഹായത്തിനുള്ള അപേക്ഷ അംഗീകരിച്ചാല്‍ അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുന്നത്. അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിന് പകരം ഉദ്യോഗസ്ഥര്‍ അവരുടെ ബന്ധുക്കളുടെ അക്കൗണ്ട് എഴുതി ചേർത്ത്  അപേക്ഷകന് പകരം സ്വന്തക്കാരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയായിരുന്നു തട്ടിപ്പ്.

Stories you may like

ക്ഷേത്രത്തിലെ മാമ്പഴ പുളിശ്ശേരിയില്‍ ഗോമൂത്രം തളിച്ചെന്ന് സൈബർ പോരാളികൾ ; അധിക്ഷേപിച്ചത് തൃക്കൊടിത്താനം ക്ഷേത്ര നിവേദ്യത്തെ

വനിതാ സംവരണ ബിൽ അട്ടിമറിച്ച് പ്രതിപക്ഷം; ലോക്സഭയിൽ 2\3 ഭൂരിപക്ഷം കിട്ടാതെ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടു

സീനിയര്‍ ക്ലര്‍ക്ക് യു.ആര്‍. രാഹുല്‍, ഫീല്‍ഡ് പ്രമോട്ടര്‍ സംഗീത എന്നിവര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ സംഗീത കുറഞ്ഞത് രണ്ടേമുക്കാല്‍ ലക്ഷം രൂപയും രാഹുല്‍ 4 ലക്ഷത്തോളം രൂപയും തട്ടിെയടുത്തെന്നാണ് കണ്ടെത്തല്‍. ഓഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയുള്ള ഏതാനും ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയും തട്ടിപ്പ് പിടികൂടിയത്. അതുകൊണ്ട് തന്നെ അതിന് മുന്‍പും തട്ടിപ്പുണ്ടെന്നാണ് സംശയിക്കുന്നത്.

Tags: money fraud case
Share25TweetSendShare

Latest stories from this section

ബസിന്റെ ചക്രം ദേഹത്ത് കയറിയിറങ്ങി ; നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

വാൽപ്പാറയിൽ വൻ അപകടം; മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറത്തെ 8 അധ്യാപകർ മരിച്ചു, ഏഴുപേരും സ്ത്രീകൾ

പുതുവത്സര സർപ്രൈസ് ; അയ്യപ്പസന്നിധിയിൽനിന്നുംകിട്ടിയ സമ്മാനം’; ചിത്രങ്ങൾ പങ്കുവച്ച് അനുശ്രീ

കള്ളും കഞ്ചാവും അടിച്ചുകയറ്റി കാണിച്ചുകൂട്ടുന്ന തെമ്മാടിത്തരങ്ങൾ’; വിഴിഞ്ഞം കൊലപാതകത്തിൽ ആളിപ്പടർന്ന് നടി അനുശ്രീയുടെ രോഷം

വിഷു ആശംസയിൽ ചിക്കൻ മന്തി കഴിക്കുന്ന ശ്രീകൃഷ്ണൻ; മെഹർ മന്തി റെസ്റ്ററന്റ് ഉടമ അറസ്റ്റിൽ

വിഷു ആശംസയിൽ ചിക്കൻ മന്തി കഴിക്കുന്ന ശ്രീകൃഷ്ണൻ; മെഹർ മന്തി റെസ്റ്ററന്റ് ഉടമ അറസ്റ്റിൽ

കേരളം അഭയം നൽകണം ; കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിന് പിന്തുണയുമായി രാഹുൽ ഈശ്വർ

കേരളം അഭയം നൽകണം ; കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിന് പിന്തുണയുമായി രാഹുൽ ഈശ്വർ

Discussion about this post

Latest News

തെലങ്കാന സർക്കാരിന്റെ 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തെലങ്കാന സർക്കാരിന്റെ 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മോദി മുൻസീറ്റിൽ, പിന്നിൽ ഫയലുകളുമായി ഈ യുവതി: സോഷ്യൽ മീഡിയ തിരയുന്ന ആ ‘നിഗൂഢ’ വ്യക്തി,ആരാണ് നിധി തിവാരി?

മോദി മുൻസീറ്റിൽ, പിന്നിൽ ഫയലുകളുമായി ഈ യുവതി: സോഷ്യൽ മീഡിയ തിരയുന്ന ആ ‘നിഗൂഢ’ വ്യക്തി,ആരാണ് നിധി തിവാരി?

ക്ഷേത്രത്തിലെ മാമ്പഴ പുളിശ്ശേരിയില്‍ ഗോമൂത്രം തളിച്ചെന്ന് സൈബർ പോരാളികൾ ; അധിക്ഷേപിച്ചത് തൃക്കൊടിത്താനം ക്ഷേത്ര നിവേദ്യത്തെ

ക്ഷേത്രത്തിലെ മാമ്പഴ പുളിശ്ശേരിയില്‍ ഗോമൂത്രം തളിച്ചെന്ന് സൈബർ പോരാളികൾ ; അധിക്ഷേപിച്ചത് തൃക്കൊടിത്താനം ക്ഷേത്ര നിവേദ്യത്തെ

ക്വാളിറ്റി, ക്വാളിറ്റി, ക്വാളിറ്റി; ആഗോള വിപണി കീഴടക്കാൻ ഇന്ത്യയുടെ ഒരേയൊരു ആയുധം, നിർമ്മാണ മേഖലയിൽ വിശ്വസ്തത നേടിയെടുക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം

വനിതാ സംവരണ ബിൽ പരാജയപ്പെട്ടാലും പിന്മാറില്ല; പ്രതിപക്ഷത്തിന്റെ സ്ത്രീവിരുദ്ധ മുഖം തുറന്നുകാട്ടാൻ പ്രധാനമന്ത്രി, രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി

ബിജെപി പ്രവർത്തകന്റെ കൊലപാതകം ; കർണാടകയിലെ കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിക്ക് ജീവപര്യന്തം ശിക്ഷ

ബിജെപി പ്രവർത്തകന്റെ കൊലപാതകം ; കർണാടകയിലെ കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിക്ക് ജീവപര്യന്തം ശിക്ഷ

വനിതാ സംവരണ ബിൽ അട്ടിമറിച്ച് പ്രതിപക്ഷം; ലോക്സഭയിൽ 2\3 ഭൂരിപക്ഷം കിട്ടാതെ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടു

വനിതാ സംവരണ ബിൽ അട്ടിമറിച്ച് പ്രതിപക്ഷം; ലോക്സഭയിൽ 2\3 ഭൂരിപക്ഷം കിട്ടാതെ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടു

ആശ്വാസം! വാണിജ്യ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകി ഇറാൻ ; നടപടി ലെബനൻ വെടിനിർത്തൽ കരാറിന് പിന്നാലെ

ആശ്വാസം! വാണിജ്യ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകി ഇറാൻ ; നടപടി ലെബനൻ വെടിനിർത്തൽ കരാറിന് പിന്നാലെ

ബസിന്റെ ചക്രം ദേഹത്ത് കയറിയിറങ്ങി ; നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

വാൽപ്പാറയിൽ വൻ അപകടം; മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറത്തെ 8 അധ്യാപകർ മരിച്ചു, ഏഴുപേരും സ്ത്രീകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies