മോനിഷ വിനീതിനെ കല്ല്യാണം കഴിച്ചേനെ; അത്രയും നല്ല ജോഡികളായിരുന്നു; ആ ബന്ധം എനിക്ക് നേരിട്ട് അറിയാമായിരുന്നു; ആലപ്പി അഷ്‌റഫ്
മോനിഷ എന്ന പേരു കേട്ടാൽ മഞ്ഞൾപ്രസാദവും നെറ്റിൽ ചാർത്തി എന്ന പാട്ടിൽ മുല്ലപ്പൂവും ചൂടി നിഷ്‌കളങ്കമായി ചിരിക്കുന്ന ഒരു പട്ടുപാടക്കാരിയെ ആണ് ഏത് മലയാളികൾക്കും ഓർമ വരിക. ...