Friday, June 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ‘കുപ്പിവളവിൽ’ വെച്ച് ഷൗക്കത്തലി പൊലീസിന്റെ വലയിൽ! പിടിയിലായത് മൂന്ന് കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളി

by Brave India Desk
Feb 24, 2026, 06:39 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയെ വിദഗ്ധമായി വലയിലാക്കി മലപ്പുറം പോലീസ്. വളാഞ്ചേരി വലിയകുന്ന് സ്വദേശിയായ ഷൗക്കത്തലി (34) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ഇല്ലാതിരുന്ന സാഹചര്യത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പോലീസിനെ പ്രതിയിലേക്ക് എത്തിച്ചത്.

പരപ്പനങ്ങാടി മുതൽ രാമനാട്ടുകര വരെയുള്ള നൂറിലധികം സിസിടിവി ദൃശ്യങ്ങളാണ് പോലീസ് സംഘം അരിച്ചുപെറുക്കിയത്. ഇതിനൊപ്പം പരപ്പനങ്ങാടി, തിരൂർ, രാമനാട്ടുകര, വളാഞ്ചേരി എന്നിവിടങ്ങളിലെ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും വിപുലമായ അന്വേഷണം നടത്തി. തുടക്കത്തിൽ പ്രതിയെ തിരിച്ചറിയാൻ ബുദ്ധിമുട്ടിയെങ്കിലും സൈബർ സെല്ലിന്റെയും സിസിടിവി ദൃശ്യങ്ങളുടെയും സഹായത്തോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഒടുവിൽ പരപ്പനങ്ങാടിയിലെ കുപ്പിവളവ് എന്ന സ്ഥലത്ത് വെച്ചാണ് പ്രതിയെ പോലീസ് സാഹസികമായി പിടികൂടിയത്.

Stories you may like

നിലവിളക്ക് വിവാദം; ഫാത്തിമ തഹിലിയക്കെതിരെ വിമർശനവുമായി ഹമീദ് ഫൈസി; കടുത്ത നിലപാടുമായി സമസ്ത

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

പിടിയിലായ ഷൗക്കത്തലി സമാനമായ നിരവധി കേസുകളിൽ മുൻപും പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി. മേലാറ്റൂർ, പട്ടാമ്പി സ്റ്റേഷനുകളിലായി കുട്ടികളെ പീഡിപ്പിച്ച മൂന്നോളം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. പരപ്പനങ്ങാടി സിഐ നവീൻ ഷാജിന്റെ നേതൃത്വത്തിൽ എസ്ഐ ശ്യാം, എഎസ്ഐ റിന, ജയേഷ്, പ്രഭീഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

Tags: boy
ShareTweetSendShare

Latest stories from this section

സർ, ഒരു അവധി തരുമോ?”: കളക്ടർമാരുടെ ഫേസ്ബുക്ക് പേജുകളിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും അപേക്ഷാ പ്രവാഹം

സർ, ഒരു അവധി തരുമോ?”: കളക്ടർമാരുടെ ഫേസ്ബുക്ക് പേജുകളിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും അപേക്ഷാ പ്രവാഹം

പരാജയം അംഗീകരിക്കുന്നു, പക്ഷേ ഒന്നും അവസാനിച്ചെന്ന് കരുതേണ്ട; കൂടുതൽ കരുത്തനായി തിരിച്ചുവരും; സർക്കാരിന് മുന്നറിയിപ്പുമായി പിണറായി വിജയൻ

പരാജയം അംഗീകരിക്കുന്നു, പക്ഷേ ഒന്നും അവസാനിച്ചെന്ന് കരുതേണ്ട; കൂടുതൽ കരുത്തനായി തിരിച്ചുവരും; സർക്കാരിന് മുന്നറിയിപ്പുമായി പിണറായി വിജയൻ

സർക്കാരിന്റെ സാമ്പത്തിക ധവളപത്രം നിയമസഭയിൽ; രൂക്ഷ വിമർശനവുമായി പിണറായിയും ബാലഗോപാലും; സഭയിൽ വാക്ക്പോര്

സർക്കാരിന്റെ സാമ്പത്തിക ധവളപത്രം നിയമസഭയിൽ; രൂക്ഷ വിമർശനവുമായി പിണറായിയും ബാലഗോപാലും; സഭയിൽ വാക്ക്പോര്

ഇടതുമുന്നണിയിൽ പോര് മുറുകുന്നു; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പ്രതിസന്ധി രൂക്ഷം, ; സിപിഐയുടെ നിർണ്ണായക സെക്രട്ടേറിയറ്റ് യോഗം ഇന്ന്

ഇടതുമുന്നണിയിൽ പോര് മുറുകുന്നു; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പ്രതിസന്ധി രൂക്ഷം, ; സിപിഐയുടെ നിർണ്ണായക സെക്രട്ടേറിയറ്റ് യോഗം ഇന്ന്

Latest News

പ്രണബ് മുഖർജിക്ക് ശേഷം ബിർള; രാഷ്ട്രീയ മാറ്റത്തിന്റെ അടയാളമായി ആർഎസ്എസ് വേദിയിലെ സാന്നിധ്യം; വേദിയിൽ മോഹൻ ഭാഗവതിന്റെ നിർണായക സന്ദേശം

പ്രണബ് മുഖർജിക്ക് ശേഷം ബിർള; രാഷ്ട്രീയ മാറ്റത്തിന്റെ അടയാളമായി ആർഎസ്എസ് വേദിയിലെ സാന്നിധ്യം; വേദിയിൽ മോഹൻ ഭാഗവതിന്റെ നിർണായക സന്ദേശം

നിലവിളക്ക് വിവാദം; ഫാത്തിമ തഹിലിയക്കെതിരെ വിമർശനവുമായി ഹമീദ് ഫൈസി; കടുത്ത നിലപാടുമായി സമസ്ത

നിലവിളക്ക് വിവാദം; ഫാത്തിമ തഹിലിയക്കെതിരെ വിമർശനവുമായി ഹമീദ് ഫൈസി; കടുത്ത നിലപാടുമായി സമസ്ത

സക്കീർ നായിക്കിനെയും താരിഖ് ജമീലിനെയും കേൾക്കൂ; ടിസിഎസ് കേസിൽ പാക് സ്വാധീനത്തെക്കുറിച്ച് യുവതിയുടെ വെളിപ്പെടുത്തൽ

സക്കീർ നായിക്കിനെയും താരിഖ് ജമീലിനെയും കേൾക്കൂ; ടിസിഎസ് കേസിൽ പാക് സ്വാധീനത്തെക്കുറിച്ച് യുവതിയുടെ വെളിപ്പെടുത്തൽ

2027 ലോകകപ്പ്: കോഹ്ലിക്ക് ഉറപ്പായ സീറ്റ്, രോഹിത്തിന് കടുപ്പമേറിയ പരീക്ഷ; സാബ കരീമിന്റെ വിലയിരുത്തൽ

2027 ലോകകപ്പ്: കോഹ്ലിക്ക് ഉറപ്പായ സീറ്റ്, രോഹിത്തിന് കടുപ്പമേറിയ പരീക്ഷ; സാബ കരീമിന്റെ വിലയിരുത്തൽ

അസമിൽ മന്ത്രിസഭാ വികസനം: അശോക് സിംഗാളും അശ്വിനി റോയിയും ഉൾപ്പെടെ പുതിയ 12 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

അസമിൽ മന്ത്രിസഭാ വികസനം: അശോക് സിംഗാളും അശ്വിനി റോയിയും ഉൾപ്പെടെ പുതിയ 12 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

സഞ്ജു സാംസൺ മികച്ച ഓപ്ഷൻ; 2027 ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് ഇർഫാൻ പത്താൻ

സഞ്ജു സാംസൺ മികച്ച ഓപ്ഷൻ; 2027 ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് ഇർഫാൻ പത്താൻ

അണ്ണാമലൈ ബിജെപി വിട്ടു ; പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കും ; അടുത്ത തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം

അണ്ണാമലൈ ബിജെപി വിട്ടു ; പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കും ; അടുത്ത തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies