Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

മോനിഷ വിനീതിനെ കല്ല്യാണം കഴിച്ചേനെ; അത്രയും നല്ല ജോഡികളായിരുന്നു; ആ ബന്ധം എനിക്ക് നേരിട്ട് അറിയാമായിരുന്നു; ആലപ്പി അഷ്‌റഫ്

by Brave India Desk
Oct 23, 2024, 03:35 pm IST
in Cinema, Kerala
Share on Facebook
Tweet
WhatsApp
Telegram

മോനിഷ എന്ന പേരു കേട്ടാൽ മഞ്ഞൾപ്രസാദവും നെറ്റിൽ ചാർത്തി എന്ന പാട്ടിൽ മുല്ലപ്പൂവും ചൂടി നിഷ്‌കളങ്കമായി ചിരിക്കുന്ന ഒരു പട്ടുപാടക്കാരിയെ ആണ് ഏത് മലയാളികൾക്കും ഓർമ വരിക. ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ച മോനിഷയെ കണ്ട് കൊതിതീരും മുമ്പ് തന്നെ മരണം തട്ടിയെടുക്കുകയായിരുന്നു. ഈ ലോകത്തോട് വിടപറഞ്ഞിട്ട് 30 വർഷം പിന്നിട്ടുവെങ്കിലും ഇന്നും മലയാളികൾ മറക്കാത്ത മുഖമാണ് മോനിഷയുടേത്.

മോനിഷയെ കുറിച്ച് പറയാൻ സിനിമാ മേഖലയിലുള്ളവർക്ക് എന്നും നൂറ് നാവാണ്. അത്തരത്തിൽ സംവിധായകൻ ആലപ്പി അഷ്‌റഫ് മോനിഷയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്.

Stories you may like

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

നെൽകർഷകരെ സഹായിക്കാൻ പിണറായി സർക്കാർ ഒന്നും ചെയ്തില്ല; കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനെതിരെ പ്രതിഷേധം

മോനിഷ ജീവിച്ചിരുന്നെങ്കിൽ നടൻ വിനീത് കുമാറിനെ വിവാഹം ചെയ്യുമെന്ന് ഉറപ്പായിരുന്നുവെന്നാണ് ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ. മോനിഷയെ കുറിച്ച് പറയാൻ തനിക്ക് ഒരുപാടുണ്ട്. ചെപ്പടി വിദ്യ എന്ന സിനിമയിൽ അവസാനം ശ്രീവിദ്യയോടൊപ്പം ഒരു സീൻ മോനിഷക്ക് ബാക്കിയുണ്ടായിരുന്നു. എന്നാൽ, അച്ഛന് സുഖമില്ലാത്തതിനാൽ രാത്രി തന്നെ മോനിഷ യാത്ര പുറപ്പെട്ടു. രാത്രിയിലെ യാത്ര ശ്രീവിദ്യ വിലക്കിയിരുന്നതാണ്. എക്ഷേ, വിധിയെ തടുക്കാനാവില്ലല്ലോ.. തിനിക്ക് വരാനുള്ളത് ആണെങ്കിൽ അത് വന്ന് ചേരും എന്ന് വിശ്വസിക്കുന്ന ആളാണ് മോനിഷ. മരണത്തിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെയായി’- ആലപ്പി അഷ്‌റഫ് വ്യക്തമാക്കി.

മരിക്കുന്നതിന് മുമ്പ് ഏകദേശം രണ്ട് മാസക്കാലത്തോളം മോഹൻലാലിന്റെ ഗൾഫ് ഷോയിൽ മോനിഷ പങ്കെടുത്തിരുന്നു. ആ ഷോയിലെ ഏറ്റവും ആകർഷകമായ ഐറ്റം മോനിഷയുടെയും വിനീതിന്റെയും നൃത്തമായിരുന്നു. മോനിഷയുടെ സോളോ ഡാൻസും മോനിഷയും വിനീതും തമ്മിലുള്ള ഡ്യുവറ്റും ഉണ്ടാകും. അന്നൊക്കെ വിനീതിനെ ഇന്നസെന്റ് വിളിച്ചിരുന്നത് എടാ കോസല രാജകുമാരാ എന്നാണ്. കോസല രാജകുമാരനെ കണ്ടില്ലെന്ന് ഇടക്കൊക്ക മോഹൻലാലും പറയാറുണ്ടായിരുന്നു. അവൻ മോനിഷയുടെ കൂടെ കാണും എന്നായിരുന്നു ഇന്നസെന്റ് അപ്പോൾ പറയാറുള്ളത്.

അത് ശരിയും ആയിരുന്നു. അവർ രണ്ട് പേരും കൂട്ടുകാരെ പോലെ എപ്പോഴും ഒന്നിച്ചായിരുന്നു. അവർ ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ഷോപ്പിംഗിന് പോവുകയും ഒക്കെചെയ്യുമായിരുന്നു. നമ്മുടെ കോസല രാജകുമാരന് മോനിഷയോട് പ്രണയമാണെന്നാണ് തോന്നുന്നതെന്ന് ഞാനൊരിക്കൽ ഇന്നസെന്റിനോട് പറഞ്ഞു. ഇവർ വിവാഹം കഴിക്കുമായിരിക്കുമല്ലേ എന്നും ഞാൻ ചോദിച്ചു. കഴിച്ചാലും നല്ലതല്ലേ.. നല്ല കുടുംബക്കാരല്ലേ ഇരുവരുടെയും എന്ന് ഇന്നസെന്റ് അന്ന് എന്നോട് പറഞ്ഞു. ഒരു കാര്യം ഉറപ്പാറ്. മോനിഷ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ അവരുടെ വിവാഹം നടക്കുമായിരുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അത്രയും നല്ല ജോഡികളായിരുന്നു അവർ’- അഷ്‌റഫ് കൂട്ടിച്ചേർത്തു.

Tags: monishaAlleppey Ashrafactress monisha
Share2
Tweet
Send
Share

Latest stories from this section

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘നേതാക്കളുടെ മക്കൾ വ്യവസായം നടത്തുന്നുണ്ട്, എക്സാലോജിക് തെറ്റില്ല’; ഇ.ഡിക്കെതിരെ പടക്കിറങ്ങാൻ സിപിഎം!

Latest News

റിയാദിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; സൗദിക്ക് സൈനിക പിന്തുണയുമായി തുർക്കിയും യുദ്ധം അവസാനിപ്പിക്കാൻ വ്യവസ്ഥകളുമായി ഇറാനും

റിയാദിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; സൗദിക്ക് സൈനിക പിന്തുണയുമായി തുർക്കിയും യുദ്ധം അവസാനിപ്പിക്കാൻ വ്യവസ്ഥകളുമായി ഇറാനും

ഏതെങ്കിലും രാജ്യത്തിന്റെ സമ്മർദ്ദത്തിന് വഴിപ്പെട്ട് ഇന്ത്യ പ്രവർത്തിക്കില്ല; യു.എസ് ഉപരോധ ബില്ലിനെതിരെ കടുത്ത നിലപാടുമായി മോദി സർക്കാർ

ഏതെങ്കിലും രാജ്യത്തിന്റെ സമ്മർദ്ദത്തിന് വഴിപ്പെട്ട് ഇന്ത്യ പ്രവർത്തിക്കില്ല; യു.എസ് ഉപരോധ ബില്ലിനെതിരെ കടുത്ത നിലപാടുമായി മോദി സർക്കാർ

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

2030-ഓടെ മണിക്കൂറിൽ 350 കി.മീ വേഗതയുള്ള ബുളറ്റ് ട്രെയിനുകൾ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ; ജപ്പാന്റെ പുതിയ E10 മോഡലിനൊപ്പം കുതിക്കാൻ രാജ്യം

2030-ഓടെ മണിക്കൂറിൽ 350 കി.മീ വേഗതയുള്ള ബുളറ്റ് ട്രെയിനുകൾ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ; ജപ്പാന്റെ പുതിയ E10 മോഡലിനൊപ്പം കുതിക്കാൻ രാജ്യം

പാകിസ്ഥാനോ തുർക്കിയോ സൈനികമായി ഇടപെട്ടാൽ ഉരുക്ക് മുഷ്ടിയോടെ തിരിച്ചടിക്കും; യെമനിൽ സൗദി സഖ്യത്തിന് ഹൂതികളുടെ മുന്നറിയിപ്പ്

പാകിസ്ഥാനോ തുർക്കിയോ സൈനികമായി ഇടപെട്ടാൽ ഉരുക്ക് മുഷ്ടിയോടെ തിരിച്ചടിക്കും; യെമനിൽ സൗദി സഖ്യത്തിന് ഹൂതികളുടെ മുന്നറിയിപ്പ്

വേഗതയിലും സൗകര്യത്തിലും വിപ്ലവകരമായ മാറ്റങ്ങൾ; രാജധാനിയിൽ തുടങ്ങി വന്ദേഭാരതും ബുളറ്റ് ട്രെയിനുകളും വരെ എത്തിയ ഇന്ത്യൻ റെയിൽവേയുടെ സുവർണ്ണ അധ്യായം

വേഗതയിലും സൗകര്യത്തിലും വിപ്ലവകരമായ മാറ്റങ്ങൾ; രാജധാനിയിൽ തുടങ്ങി വന്ദേഭാരതും ബുളറ്റ് ട്രെയിനുകളും വരെ എത്തിയ ഇന്ത്യൻ റെയിൽവേയുടെ സുവർണ്ണ അധ്യായം

ഇന്ത്യൻ സൈനികരുടെ സ്നേഹവും പെരുമാറ്റവും മികച്ചത്’; ‘വീർ ഗാർഡിയൻ’ അഭ്യാസ പ്രകടനത്തിനിടെ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി ജാപ്പനീസ് പൈലറ്റുമാർ

ഇന്ത്യൻ സൈനികരുടെ സ്നേഹവും പെരുമാറ്റവും മികച്ചത്’; ‘വീർ ഗാർഡിയൻ’ അഭ്യാസ പ്രകടനത്തിനിടെ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി ജാപ്പനീസ് പൈലറ്റുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies