പ്രതിദിനം പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണം; മൊറാദാബാദ് റെയിൽവേ സ്റ്റേഷനിൽ സേവനത്തിന്റെ അതുല്യ മാതൃകയായി ആർ എസ് എസ്
ലഖ്നൗ: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് യുപിയിലേക്ക് വരുന്ന കുടിയേറ്റ തൊഴിലാളികൾക്ക് സഹായ ഹസ്തവുമായി ആർ എസ് എസ്. മൊറാദാബാദ് റെയിൽവേ സ്റ്റേഷനിൽ ദിവസേന എത്തുന്ന പതിനായിരക്കണക്കിന് തൊഴിലാളികൾക്കാണ് ...








