കണ്ണിൽ ചോരയില്ലാത്ത ക്രൂരത!’; പ്രൊഫസർമാരെയും വിട്ടില്ല, ടെലിഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു: ഭാരതമാത കോളജ് മോർഫിങ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ!
കൊച്ചി: തൃക്കാക്കര ഭാരതമാത കോളജിലെ അധ്യാപികമാരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ പിടിയിലായ രണ്ടാം വർഷ ബിബിഎ ലോജിസ്റ്റിക്സ് വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി എസ്.ശ്രീഹരിയെക്കുറിച്ച് ...








