Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഭീഷണിയില്ലെങ്കിലും പ്രൈവറ്റ് ഗാർഡ്, അമ്പതിലേറെ പേർക്ക് ഗൺമാൻ’; പദവിയില്ലാത്ത നേതാക്കളുടെ പോലീസ്‌ കാവൽ ഒഴിവാക്കാൻ സർക്കാർ നീക്കം!

by Brave India Desk
Sep 6, 2026, 09:13 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് യാതൊരുവിധ ഭീഷണിയുമില്ലാത്ത നേതാക്കളുടെ പോലീസ് സുരക്ഷയും വസതികൾക്ക് മുന്നിൽ ഏർപ്പെടുത്തിയിരിക്കുന്ന ഗാർഡ് ഡ്യൂട്ടിയും പിൻവലിക്കാൻ ആഭ്യന്തരവകുപ്പ് നീക്കമാരംഭിച്ചു. നിലവിൽ മന്ത്രിമാരല്ലാത്ത അമ്പതിലധികം രാഷ്‌ട്രീയ-സാമൂഹിക നേതാക്കൾക്കാണ് പോലീസ് കാവലും വ്യക്തിഗത സുരക്ഷയുമുള്ളത്. ഇതിൽ പലർക്കും നിലവിൽ സുരക്ഷാഭീഷണിയൊന്നുമില്ലെന്ന് വ്യക്തമായ പശ്ചാത്തലത്തിലാണ് നടപടിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്.

സംസ്ഥാനത്ത് പോലീസ് കാവലുള്ള എല്ലാ വ്യക്തികളുടെയും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും നിലവിലെ ഭീഷണിസാഹചര്യത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ രഹസ്യാന്വേഷണ വിഭാഗത്തിന് (ഇന്റലിജൻസ്) ആഭ്യന്തരവകുപ്പ് നിർദേശം നൽകി. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസ് ആന്റ് ഇന്റലിജൻസ് മേധാവികൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം. വർഷങ്ങൾക്ക് മുമ്പ് എപ്പോഴെങ്കിലും നേരിട്ട ഭീഷണിയുടെ പേരിൽ സുരക്ഷ അനുവദിച്ച് കിട്ടിയ പല നേതാക്കളും നിലവിൽ ഔദ്യോഗിക പദവികൾ ഒന്നും വഹിക്കുന്നില്ലെങ്കിലും ഇപ്പോഴും ഗൺമാന്മാരെയും വസതിയിൽ കാവൽ പോലീസിനെയും കൂടെക്കൊണ്ടുനടക്കുന്നുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തൽ.

Stories you may like

കണ്ണിൽ ചോരയില്ലാത്ത ക്രൂരത!’; പ്രൊഫസർമാരെയും വിട്ടില്ല, ടെലിഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു: ഭാരതമാത കോളജ് മോർഫിങ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ!

കയ്യിൽ കയറിപ്പിടിച്ചു; സിപ് ലൈനിൽ നിന്ന് വീണ് 25-കാരന് ദാരുണാന്ത്യം, ദുരന്തം ജോലിക്ക് കയറി രണ്ടാം നാൾ!

പോലീസ് സേനയിൽ കടുത്ത ഉദ്യോഗസ്ഥ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം ആഡംബര സുരക്ഷ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സ്റ്റേഷനുകളിൽ ക്രമസമാധാന പാലനത്തിനും കേസന്വേഷണങ്ങൾക്കും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ വലയുമ്പോഴാണ് നിരവധി പോലീസുകാർ ഇത്തരം വിഐപി ഡ്യൂട്ടികളിൽ കുടുങ്ങിക്കിടക്കുന്നത്. ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ച ശേഷം യഥാർത്ഥ ഭീഷണിയുള്ളവർക്ക് മാത്രം സുരക്ഷ നിലനിർത്തി ബാക്കിയുള്ളവരുടെ പോലീസ്‌ കാവൽ പൂർണ്ണമായും പിൻവലിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് ക്രമസമാധാന മേഖലയിലേക്ക് കൂടുതൽ പോലീസുകാരെ ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Tags: police
Share
Tweet
SendShare

Latest stories from this section

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

കൂടം മുട്ടിയാൽ കീടം തെറിക്കും!’; പാർട്ടിക്കകത്ത് ശുദ്ധീകരണം വേണം, മുൻ നേതാക്കളുടെ മാറ്റം പരിശോധിക്കണമെന്ന് പി. ജയരാജൻ

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

ആര് എതിർത്താലും അല്ലാഹുവിന്റെ ശരിഅത്ത് പറയും!’; സ്ത്രീവിരുദ്ധ പരാമർശ വിവാദത്തിനിടെ വെല്ലുവിളിയുമായി കാന്തപുരം

സിപിഐ വിദ്യാർത്ഥി സംഘടനകൾ എന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ചു ; ജി ആർ അനിൽ അപമാനിച്ചു ; അതൃപ്തി പരസ്യമാക്കി ശിവൻകുട്ടി

നാടൻ പാട്ട് മാത്രമല്ല, നാടൻ തല്ലും കൈവശമുണ്ട്’; രമ്യാ ഹരിദാസിനെ പരിഹസിച്ച് വി. ശിവൻകുട്ടി!

കാന്തപുരം സ്ത്രീകൾക്കായി സംസാരിക്കുന്നയാൾ; വെറും വാക്കല്ല, ചെയ്തികൾ കാണണം!’; പിന്തുണച്ച് നാസർ ഫൈസിയും എംഎസ്‌എഫും!

കാന്തപുരം സ്ത്രീകൾക്കായി സംസാരിക്കുന്നയാൾ; വെറും വാക്കല്ല, ചെയ്തികൾ കാണണം!’; പിന്തുണച്ച് നാസർ ഫൈസിയും എംഎസ്‌എഫും!

Latest News

കണ്ണിൽ ചോരയില്ലാത്ത ക്രൂരത!’; പ്രൊഫസർമാരെയും വിട്ടില്ല, ടെലിഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു: ഭാരതമാത കോളജ് മോർഫിങ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ!

കണ്ണിൽ ചോരയില്ലാത്ത ക്രൂരത!’; പ്രൊഫസർമാരെയും വിട്ടില്ല, ടെലിഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു: ഭാരതമാത കോളജ് മോർഫിങ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഭീഷണിയില്ലെങ്കിലും പ്രൈവറ്റ് ഗാർഡ്, അമ്പതിലേറെ പേർക്ക് ഗൺമാൻ’; പദവിയില്ലാത്ത നേതാക്കളുടെ പോലീസ്‌ കാവൽ ഒഴിവാക്കാൻ സർക്കാർ നീക്കം!

കയ്യിൽ കയറിപ്പിടിച്ചു; സിപ് ലൈനിൽ നിന്ന് വീണ് 25-കാരന് ദാരുണാന്ത്യം, ദുരന്തം ജോലിക്ക് കയറി രണ്ടാം നാൾ!

കയ്യിൽ കയറിപ്പിടിച്ചു; സിപ് ലൈനിൽ നിന്ന് വീണ് 25-കാരന് ദാരുണാന്ത്യം, ദുരന്തം ജോലിക്ക് കയറി രണ്ടാം നാൾ!

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

കൂടം മുട്ടിയാൽ കീടം തെറിക്കും!’; പാർട്ടിക്കകത്ത് ശുദ്ധീകരണം വേണം, മുൻ നേതാക്കളുടെ മാറ്റം പരിശോധിക്കണമെന്ന് പി. ജയരാജൻ

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

പെന്റഗണിൽ ചാരൻ ഭീതി!’; യുദ്ധവിവരങ്ങൾ ചോർത്തി: 50 ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

ആര് എതിർത്താലും അല്ലാഹുവിന്റെ ശരിഅത്ത് പറയും!’; സ്ത്രീവിരുദ്ധ പരാമർശ വിവാദത്തിനിടെ വെല്ലുവിളിയുമായി കാന്തപുരം

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പുതിയ നയതന്ത്ര നീക്കം ; മൂന്ന് ദിവസത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് പുടിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies