Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

പെന്റഗണിൽ ചാരൻ ഭീതി!’; യുദ്ധവിവരങ്ങൾ ചോർത്തി: 50 ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

by Brave India Desk
Sep 6, 2026, 07:47 am IST
in USA, International
Share on Facebook
Tweet
WhatsAppTelegram

‘

വാഷിങ്‌ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് ചോർത്തി നൽകിയവരെ കണ്ടെത്താൻ 50-ഓളം ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണ പരിശോധനയ്ക്ക് (Polygraph Test) വിധേയരാക്കി യുഎസ് പ്രതിരോധ മന്ത്രാലയം. അമേരിക്കൻ സൈനിക ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായാണ് ഇത്രയും ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥരെയും സിവിൽ ഓഫീസർമാരെയും ഒരേസമയം നുണപരിശോധനയ്ക്ക് വിധേയരാക്കുന്നത്.

Stories you may like

ഖാർഗ് ദ്വീപിന് സമീപം വീണ്ടും വ്യോമാക്രമണവുമായി യുഎസ് ; മിസൈലാക്രമണം നടത്തിയത് ഇന്ധന ടാങ്കറിന് നേരെ

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

ഇറാനുമായുള്ള യുദ്ധം നീണ്ടുപോകുന്ന പശ്ചാത്തലത്തിൽ അമേരിക്കൻ സൈന്യത്തിന്റെ പക്കലുള്ള ദീർഘദൂര മിസൈലുകൾ, പേട്രിയറ്റ് വ്യോമ പ്രതിരോധ മിസൈലുകൾ തുടങ്ങിയ നിർണായക ആയുധ ശേഖരത്തിൽ വൻ കുറവുണ്ടായെന്ന വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഈ രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് എത്തിച്ചുനൽകിയത് പ്രതിരോധ ആസ്ഥാനമായ പന്റഗണിലെ ജോയിന്റ് സ്റ്റാഫിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരാണെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്. ആഗസ്റ്റ് മാസത്തിലാണ് യുഎസ് സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണ ഏജൻസികൾ നുണപരിശോധന നടത്തിയത്.

വിവരങ്ങൾ ചോർന്നതിനെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത പ്രകോപിതനാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രഹസ്യവിവരങ്ങൾ ചോർത്തുന്നതും യുദ്ധ തയ്യാറെടുപ്പുകളെ വിമർശിക്കുന്നതും രാജ്യദ്രോഹത്തിന് തുല്യമാണെന്നും കുറ്റക്കാരെ കണ്ടെത്തി കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം ആയുധക്ഷാമമുണ്ടെന്ന വാർത്തകൾ ട്രംപ് നിഷേധിച്ചു.

വിവരങ്ങൾ ചോർത്തിയത് ആരെന്ന് കണ്ടെത്താൻ മാത്രമല്ല, ഭാവിയിൽ ഇത്തരം വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നതിൽ നിന്ന് മറ്റുള്ളവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുക എന്ന ലക്ഷ്യം കൂടിയാണ് ഈ വൻ തോതിലുള്ള പരിശോധനയ്ക്ക് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. അന്വേഷണ വിവരങ്ങളോ ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടികളോ സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ പെന്റഗൺ വക്താവ് ഷോൺ പാർനെൽ തയ്യാറായിട്ടില്ലെങ്കിലും, ദേശീയ സുരക്ഷയെ ബാധിക്കുന്ന ചോർച്ചകൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: ustrump
Share
Tweet
SendShare

Latest stories from this section

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

‘ഷി ജിൻപിംഗും പുടിനും ഡൽഹിയിലേക്ക്!’; ബിആർഐസിഎസ് ഉച്ചകോടി ഇന്ത്യ-ചൈന-റഷ്യ സഖ്യത്തിന്റെ വൻ തിരിവാകുമോ? 

‘ഷി ജിൻപിംഗും പുടിനും ഡൽഹിയിലേക്ക്!’; ബിആർഐസിഎസ് ഉച്ചകോടി ഇന്ത്യ-ചൈന-റഷ്യ സഖ്യത്തിന്റെ വൻ തിരിവാകുമോ? 

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘അങ്കിൾ പാനി പിലാ ദീജിയേ!’; സിന്ധു നദീജല കരാറിൽ ഷെഹ്ബാസ് ഷരീഫിന്റെ വിലപിക്കൽ; ഓപ്പറേഷൻ സിന്ദൂർ വിഡിയോ പങ്കുവെച്ച് ബിജെപിയുടെ ട്രോൾ!

പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹിയിലേക്ക് തിരിച്ചുവിടും: വമ്പൻ നീക്കവുമായി ഇന്ത്യ

പാകിസ്താന്റെ നെഞ്ചിൽ തീ: സിന്ധു നദിയിൽ ആദ്യ റോക്ക് ഡാം പണിത് ഇന്ത്യ, തന്ത്രപരമായ നീക്കത്തിൽ വിറച്ച് ഇസ്ലാമാബാദ്

Latest News

കയ്യിൽ കയറിപ്പിടിച്ചു; സിപ് ലൈനിൽ നിന്ന് വീണ് 25-കാരന് ദാരുണാന്ത്യം, ദുരന്തം ജോലിക്ക് കയറി രണ്ടാം നാൾ!

കയ്യിൽ കയറിപ്പിടിച്ചു; സിപ് ലൈനിൽ നിന്ന് വീണ് 25-കാരന് ദാരുണാന്ത്യം, ദുരന്തം ജോലിക്ക് കയറി രണ്ടാം നാൾ!

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

കൂടം മുട്ടിയാൽ കീടം തെറിക്കും!’; പാർട്ടിക്കകത്ത് ശുദ്ധീകരണം വേണം, മുൻ നേതാക്കളുടെ മാറ്റം പരിശോധിക്കണമെന്ന് പി. ജയരാജൻ

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

പെന്റഗണിൽ ചാരൻ ഭീതി!’; യുദ്ധവിവരങ്ങൾ ചോർത്തി: 50 ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

ആര് എതിർത്താലും അല്ലാഹുവിന്റെ ശരിഅത്ത് പറയും!’; സ്ത്രീവിരുദ്ധ പരാമർശ വിവാദത്തിനിടെ വെല്ലുവിളിയുമായി കാന്തപുരം

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പുതിയ നയതന്ത്ര നീക്കം ; മൂന്ന് ദിവസത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് പുടിൻ

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies