ഭക്ഷണം വേണ്ട,എനിക്ക് മോർഫിൻ കുത്തിവയ്പ്പ് എങ്കിലും തരൂ…ജയിലിൽ ലഹരി ആവശ്യപ്പെട്ട് സംഘർഷമുണ്ടാക്കി മുസ്‌കാനും കാമുകനും
മീററ്റ്; മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ യുവാവിനെ കൊന്ന് കേസിൽ അറസ്റ്റിലായ ഭാര്യയും ഇവരുടെ കാമുകനും ജയിലിൽ ലഹരി ആവശ്യപ്പെട്ട് പ്രശ്‌നം സൃഷ്ടിക്കുന്നതായി പോലീസ്. സൗരഭ് രജ്പുത്ത് എന്ന ...