ലോകത്തെ ഏറ്റവും ശക്തമായ വ്യോമസേനയായി ഇന്ത്യ മാറും, 2047-ഓടെ സ്വയംപര്യാപ്തതയെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി!
2047-ഓടെ ഇന്ത്യയെ പൂർണ്ണ വികസിത രാഷ്ട്രമാക്കുമെന്ന ദൃഢനിശ്ചയത്തിൽ പ്രതിരോധ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് രാജ്യം ഒരുങ്ങുന്നു. ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക ...








