”നിസ്‌ക്കാര പായയുടെ അറ്റത്ത് അയാള്‍ കെട്ടിയിട്ടു, പ്രാര്‍ത്ഥനയ്ക്ക് ശേഷം ബലാത്സംഗം ചെയ്തുകൊണ്ടേയിരുന്നു” ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ 12 വയസ്സുകാരിയുടെ വെളിപ്പെടുത്തല്‍, ട്വിറ്ററിനെ പൊള്ളിച്ച് ‘അറ്റ് യസീദി’ ഹാഷ് ടാഗ്
ഐ.എസ് ഭീകരര്‍ തങ്ങളുടെ മേല്‍ അഴിച്ചുവിട്ട ക്രൂരമായ പീഡനകൃതങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെക്കുകയാണ് യസീദി സ്ത്രീകള്‍. നാല് കൊല്ലം മുമ്പാണ് വടക്കന്‍ ഇറാക്കിലെ സിഞ്ചാര്‍ എന്ന പട്ടണം ഐ.എസ് ...