യുവാക്കളെ ഭീകരക്യാമ്പുകളിലെത്തിക്കാന് ഭീകരരെ സഹായിച്ചു; കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരന്റെ അമ്മ യുഎപിഎ നിയമപ്രകാരം അറസ്റ്റിൽ
ശ്രീനഗര്‍: യുവാക്കളെ ഭീകരക്യാമ്പുകളിലെത്തിക്കാന് സഹായിച്ച സ്ത്രീ അറസ്റ്റിൽ. കുല്‍ഗാമിലെ റാംപോറ നിവാസി നസീമ ബാനുവാണു യുഎപിഎ നിയമപ്രകാരം അറസ്റ്റിലായത്. 2018 മേയ് ആറിന് ഷോപ്പിയാനില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ...