കേന്ദ്രത്തിലെ സുസ്ഥിരമായ ബി ജെ പി സർക്കാർ സാമ്പത്തിക കുതിപ്പും പരിഷ്കാരങ്ങളും ഉറപ്പ് വരുത്തും; സാമ്പത്തിക ഏജൻസി മോത്തിലാൽ ഒസ്വാൾ
ന്യൂഡൽഹി : രാഷ്ട്രീയ അനിശ്ചിതത്വം കാരണം 2024 ഏപ്രിൽ, മെയ് മാസങ്ങളിൽ ഉത്കണ്ഠയുടെയും ഉയർന്ന ചാഞ്ചാട്ടത്തിൻ്റെയും ലക്ഷണങ്ങൾ കാണിച്ചിരുന്ന ഇക്വിറ്റി വിപണികൾക്ക് ആശ്വാസം. കേന്ദ്രത്തിൽ ബി ജെ ...